Wednesday, August 26, 2020

Report on SPC's Talk Series- "Exploring Creativity"

 


Report on SPC's Virtual Classroom.

ഇന്ന് (22 ആഗസ്റ്റ്2020 ) എസ്പിസി വെർച്വൽ ക്ലാസ്സ് റൂമിന്റെ നാലാം ദിനമായിരുന്നു. ശ്രീ സിജു സാറായിരുന്നു മുഖവുര നടത്തിയത്. 


ആഗസ്റ്റ് 6, 9  എന്നീ തീയതികളിൽ ജപ്പാന് ഏറ്റുവാങ്ങേണ്ടിവന്ന ആ തീരാവേദന ഇന്നും ലോകം മനസ്സുകൾ നിറഞ്ഞുനിൽക്കുകയാണ്. സമാധാനപരമായ ആവശ്യത്തിനുമാത്രം ന്യൂക്ലിയർ ഊർജം ഉപയോഗിക്കപ്പെടുമെന്ന്  ആൽബർട്ട് ഐൻസ്റ്റീൻ പോലും ചിന്തിച്ചിരുന്നു. എന്നാൽ വാസ്തവത്തിൽ സംഭവിച്ചത് മറ്റൊന്നാണ് ,അതിൽ ഏറ്റവും വലിയ ഉദാഹരണങ്ങളാണ് ഹിരോഷിമ-നാഗസാക്കി എന്നിവ .1980കളിൽ ലോകക്രമത്തിൽ ഏറ്റവും മുൻപന്തിയിൽ സമ്പത്ത് വ്യവസ്ഥയായിരുന്ന റഷ്യയിൽ സംഭവിച്ച ഒരു ആണവദുരന്തത്തെ പറ്റിയായിരുന്നു ക്ലാസ്. " പ്രിപ്പയറ്റ് നഗരവും ചെർണോബിൽ ദുരന്തവും. "എന്നതായിരുന്നു വിഷയം. ശ്രീ ബി എസ് ചന്ദ്രമോഹൻ സാർ  (നാഷണൽ സ്കിൽ ഇന്ത്യ മിഷൻ )ആയിരുന്നു അവതാരകൻ .
ചരിത്രത്തിലെ ഏറ്റവും വലിയ ആണവ ദുരന്തമാണ് ചെർണോബിൽ ന്യൂക്ലിയർ ദുരന്തം . 1986 ഏപ്രിൽ 26നായിരുന്നു അപകടം സംഭവിച്ചത് .മുമ്പ് സോവിയറ്റ് യൂണിയന്റെ ഭാഗമായിരുന്നതും ഇപ്പോൾ യുക്രൈനിന്റെ ഭാഗമായി നിലനിൽക്കുന്നതുമായ പ്രിപ്പയറ്റ് എന്ന പ്രദേശത്തെ ചെർന്നോബിൽ ആണവോർജ്ജം പ്ലാന്റിലെ നാലാം നമ്പർ റിയാക്ടർ പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായത്. റിയാക്ടറിന്റെ രൂപകല്പനയിലെ പിഴവുകളും ഓപ്പറേറ്റർമാരുടെ പിഴവുകളും കാരണമാണ് ദുരന്തം സംഭവിച്ചത്. ആണവനിലയത്തിലെ നാലാം നമ്പർ റിയക്ടറിൽ  സംഭവിച്ച സുരക്ഷാ പിഴവ് പരിഹരിക്കുന്നതിനുള്ള പരീക്ഷണങ്ങൾക്കിടയിലാണ് അപകടം സംഭവിച്ചത്.  Anatoly dyatlov,leonid toptunov,Alexander Akimov,എന്നിവരായിരുന്നു അപകടം നടന്ന സമയത്ത്   ഉണ്ടായിരുന്നത്. 

  റിയാക്റ്റർ എമർജൻസ് ഷട്ട്ഡൗൺ ചെയ്യുമ്പോൾ അതിന്റെ ഇന്ധനഅറയിലെ ചൂട് കുറക്കാനായി വെള്ളം പമ്പു ചെയ്യണം. ഇതിനായി വെള്ളം പമ്പ് ചെയ്യുന്ന എമർജൻസി പമ്പുകൾക്ക് പവർ നൽകുന്ന  ജനറേറ്ററുകൾ അതിന്റെ മുഴുവൻ കപാസിറ്റിയിൽ എത്താൻ ഒന്നര മിനിട്ട് സമയം എടുക്കുന്നുവെന്നത് കണ്ടെത്തി അത് പരമാവധി മുപ്പത് സെക്കന്റിനകത്ത് സംഭവിപ്പിക്കാനുള്ള പരീക്ഷണങ്ങളാണ് നടത്തിക്കൊണ്ടിരുന്നത്.   

ഇതിനായി റിയാക്ടറിന്റെ പവർ 700 മെഗാവാട്ടിലേക്ക് കുറച്ചു കൊണ്ടുവരുന്നതിനിടെ അപ്രതീക്ഷിതമായി റിയാക്ടർ പോയ്സണിങ് സംഭവിക്കുകയും റിയാക്ടർ പവർ മുപ്പതു മെഗാവാട്ടായി കുറയുകയും ചെയ്തു. റിയാക്ടർ പവർ 700 മെ​ഗാവാട്ടിൽ കുറഞ്ഞാൽ റിയാക്ടർ അസ്ഥിരാവസ്ഥയിലാകുമെന്നും  കുറഞ്ഞ ഊർജനിലയിൽ പ്രവർത്തിപ്പിക്കുന്നത് അപകടമാണെന്നും അതിന്റെ സുരക്ഷാ മാന്വലിൽ പറഞ്ഞിരിക്കുന്നതിനാൽ പവർ 700 മൊ​ഗാവാട്ടിലേക്ക് ഉയർത്താനായി കൺട്രോൾ റോഡ്  മാന്വലായി ഉയർത്താൻ ശ്രമിച്ചു. ഇതിനെ തുടർന്ന് പവർ 200 മെ​ഗാവാട്ടായി ഉയർന്നു. പവർ കൂടുതലായി ഉയർത്താനുള്ള ശ്രമങ്ങൾ വിജയിച്ചില്ല. പരീക്ഷണം മറ്റൊരു ദിവസത്തേക്ക്  മാറ്റിവെക്കുന്നതിനു പകരം 700 മെ​ഗാവാട്ട് പവറിൽ നടത്താനിരുന്ന പരീക്ഷണം 200 മെ​ഗാവാട്ടിൽ തന്നെ തുടരാൻ മേലധികാരികൾ തീരുമാനിക്കുകയായിരുന്നു.

ഇതിനെ തുടർന്ന് ടർബൈനിലേക്കുള്ള നീരാവിയുടെ പ്രവാഹം നിർത്തി വച്ചു. നീരാവി നിർത്തിയാലും കുറച്ച് നേരം ടർബൈനുകൾ കറങ്ങും. ഇങ്ങനെ ടർബൈൻ കറങ്ങുമ്പോൾ ആ ഊർജ്ജം ഒരു മിനിട്ട് നേരത്തേക്ക് കൂളന്റ് പമ്പുകൾ പ്രവർത്തിപ്പിക്കാൻ മതിയാകുമോ എന്നു കണ്ടെത്തലായിരുന്നു പ്രധാന പരീക്ഷണ ലക്ഷ്യം. 200 മെ​ഗാവാട്ടിൽ, തികഞ്ഞ അസ്ഥിരാവസ്ഥയിലുള്ള റിയാക്റ്ററിന്റെ പവർ ലെവൽ കൂട്ടുന്നതിനിടയിൽ  ടർബൈനുകളുടെ വേഗത കുറഞ്ഞതോടെ കൂളന്റ് പമ്പുകളുടെ പമ്പിംഗ് ശേഷി കുറഞ്ഞു. റിയാക്റ്ററിനകത്തേക്ക് പമ്പ് ചെയ്യപ്പെടുന്ന ജലത്തിന്റെ അളവ് കുറഞ്ഞു , ഇത് റിയാക്റ്ററിനകത്തെ ചൂട് വർദ്ധിപ്പിച്ചു. ചൂടു കൂടിയതോടെ റിയാക്റ്ററിനകത്തെ ജലം കൂടുതൽ നീരാവിയായി മാറാൻ തുടങ്ങി. റിയാക്ടറിനകത്തെ നീരാവിയുടെ അളവ് കൂടിയതോടെ റിയാക്ടറിന്റെ ന്യൂട്രോൺ ആഗിരണ ശേഷി കുറയുകയും കൂടുതൽ ന്യൂട്രോണുകൾ ഫിഷൻ പ്രവർത്തനത്തിന്റെ ഭാഗമാകാൻ തുടങ്ങുകയും ചെയ്തു. സെക്കന്റുകൾക്കകം ഇതിന്റെ പ്രതിഭാസം മൂലം കൂടുതൽ പവർ ഉല്പാദിപ്പിക്കപ്പെടുകയും പവർ ക്രമാനുഗതമായി ഉയരുകയും ചെയ്തു.  ഇത് നിയന്ത്രിക്കാൻ കഴിഞ്ഞില്ല. റിയാക്ടറിന്റെ ശരാശരി പ്രവർത്തന ശേഷിയായ  3000 മെ​ഗാവാട്ടും കഴിഞ്ഞ് പവർ ഉയർന്ന് മൂന്നു സെക്കൻഡിനകം അത് പതിനായിരം മെ​ഗാവാട്ടിലെത്തി. നീരാവിയുടെ സമ്മർദം താങ്ങാനാവാതെ ഉന്നത മർദത്തിൽ റിയാക്ടർ കോർ പൊട്ടിത്തെറിച്ചു. ഉന്നത ഊഷ്മാവിൽ രൂപപ്പെടുന്ന ഹൈഡ്രജന് തീപിടിച്ച്    മൂന്നു സെക്കൻഡിനകം രണ്ടാമത്തെ പൊട്ടിത്തെറിയും സംഭവിച്ചു.  റിയാക്ടറിന്റെ ഉരുക്കുകവചങ്ങൾ തകർന്ന് ടൺകണക്കിന് റേഡിയോ ആക്ടീവ് പദാർത്ഥങ്ങൾ അന്തരീക്ഷത്തിലെത്തി. 

നൂറു ഹിരോഷിമകൾക്ക് തുല്യമായ സ്ഫോടനമാണെന്നറിയാതെ,  എമർജൻസി ടാങ്കിൽ സംഭവിച്ച സ്ഫോടനമാണെന്ന് തെറ്റിദ്ധരിച്ച്, റിയാക്ടർ സുരക്ഷിതമാണന്ന് പ്രഖ്യാപിച്ച്  അനുവദനീയമായതിലും അധിക റേഡിയേഷൻ ഏറ്റുകൊണ്ട് അവർ അഗ്നിശമനപ്രവർത്തനങ്ങൾ നടത്തി. പിന്നീട് ആണവസ്ഫോടനമാണെന്ന് തിരിച്ചറിഞ്ഞപ്പോൾ റേഡിയോ ആക്റ്റീവ് വികിരണങ്ങളെ തടയാൻ ശ്രമിച്ചു. റിയാക്ടർ നിലനിന്നിരുന്ന പ്രിപ്പയറ്റ് നഗരം റേഡിയോ ആക്ടീവ് പദാർത്ഥങ്ങളാൽ പൂർണമായി മലിനീകരിക്കപ്പെട്ടിരുന്നു.   റേഡിയേഷൻ തോത് അതി ഭീകരമായ തോതിൽ വർദ്ധിച്ചതിനാൽ, റിയാക്ടറിനു മുപ്പത് കിലോമീറ്റർ പരിധിയിലുള്ള എല്ലാവരേയും പിറ്റേന്നു തന്നെ ഒഴിപ്പിച്ചു.പിന്നീട് പലർക്കും ഇതു മൂലം ക്യാൻസറുകൾ പിടിപെടുകയും, മരണപ്പെടുകയും ചെയ്തു. 9 ലക്ഷത്തിൽപരം കുട്ടികൾ ആണ്  2004 വരെയുള്ള വർഷത്തിനിടയിൽ മരണപ്പെട്ടത്.
ഇതിന്റെ ശുചീകരണ  പ്രവർത്തനങ്ങളിൽ ഏർപ്പെട്ടത്  രാജ്യത്തെ എട്ട് ലക്ഷത്തോളം വ്യക്തികളാണ്. അതിൽ അധ്യാപകരും വിദ്യാർഥികളും സാങ്കേതിക പ്രവർത്തകരും സൈനികരും അങ്ങനെ പല മേഘലകളിലുള്ള വ്യക്തികൾ ഉണ്ടായിരുന്നു.സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചുവെങ്കിലും  പിന്നീട് ഇത് മൂലം പല അസുഖങ്ങൾ ബാധിച്ച് ശുചീകരണത്തിന് ഏർപ്പെട്ട പലരും മരണപ്പെട്ടു .1983 ചെർണോബിലെ നാലാമത്തെ റിയാക്ടർ നിർമിക്കുമ്പോൾ 30 കൊല്ലത്തേക്ക് സുരക്ഷിതം എന്നാണ് കരുതിയിരുന്നതാണ് മൂന്നു കൊല്ലം കഴിഞ്ഞപ്പോൾ തകർന്നുവീണത്.


 ഇന്ന് പ്രിപ്പയറ്റ് ഒരു പ്രേതനഗരമാണ്.  നഗരത്തിനു ചുറ്റും  കാണുന്ന ഗ്രാമങ്ങൾ ആ ഗ്രാമങ്ങളിലെ  പുല്ലുകൾ പുഴുക്കൾ സർവ്വ ജീവജാലങ്ങളും എന്തിനു മണ്ണുപോലുംതുടച്ചു മാറ്റപ്പെട്ടിരിക്കുന്നു. സോവിയറ്റ് യൂണിയന്റെ ആധുനിക നഗരങ്ങളിൽ ഒന്നായിരുന്നു പ്രിപ്പയറ്റ് .ആ നഗരത്തിൻറെ ഇന്നത്തെ അവസ്ഥ ദയനീയമാണ്. മരങ്ങളൊക്കെ വളർന്നുവലുതായി കാടായി മാറിയിരിക്കുകയാണ്, നഗരത്തിലെ ഓരോ മുക്കും മൂലയും.വലിയ വലിയ ഷോപ്പിങ് കോംപ്ളക്സുകളുടെ അകത്ത് മരങ്ങൾ വളർന്നു നിൽക്കുന്നു ,ഭക്ഷണം കഴിച്ച ബാക്കി ,സിനിമാശാലകൾ ,അങ്ങനെതന്നെ കിടക്കുന്ന കൊച്ചുകുട്ടികളുടെ കളിസ്ഥലങ്ങൾ കളിപ്പാട്ടങ്ങൾ  ഏതോ ഒരു പ്രേതംപെട്ടെന്ന് ബാധിച്ച ഒരു പ്രതീതിയാണ് ഇപ്പോൾ ആ നഗരത്തിലെ അവസ്ഥ .
 
300 കോടി വർഷം കഴിയാതെ പ്രീപ്പയറ്റ് നഗരത്തിൽ ഒരു മനുഷ്യനും താമസിക്കാൻ കഴിയില്ല എന്നാണ് ശാസ്ത്രം പറയുന്നത്.അമ്പതിനായിരം കൊല്ലമെങ്കിലും ആണവവികിരണത്തിന്റെ ദൂഷ്യം ആ നാടിന് ചുറ്റും ഉണ്ടാകുമെന്നും ശാസ്ത്രം നമ്മളോട് പറയുമ്പോഴും ആണവ വൈദ്യുതി ഉണ്ടാക്കുന്ന കാര്യത്തിലും ആണവ ബോംബുകൾ ഉണ്ടാക്കുന്ന കാര്യത്തിലും അമിതമായി ആഹ്ലാദിക്കുന്ന ഓരോ രാഷ്ട്രവും ഓരോ ശാസ്ത്ര നേതൃത്വവും തിരിച്ചറിയേണ്ട യാഥാർത്ഥ്യമാണ് പ്രിപ്പയറ്റ് നഗരം ഇന്ന് അനുഭവിക്കുന്നത് എന്ന് പറഞ്ഞു കൊണ്ട് സാർ ക്ലാസ് അവസാനിപ്പിച്ചു.

ഉചിതമായ അറിവ് ഉചിതമായ സമയത്ത് ഉചിതമായ രീതിയിൽ ഉപയോഗിക്കപ്പെടാതിരുന്നതു കൊണ്ട് ഉണ്ടായ ഒരു ദുരന്തമാണ് ചെർണോബിൽ ദുരന്തം .നമ്മുടെ തീരുമാനങ്ങൾ ആണ് നമ്മെ മുന്നോട്ടു നയിക്കേണ്ടത്. അറിവ് ഉചിതമായ സമയത്ത് ഉപയോഗപ്പെടുത്തണം എന്ന് സന്ദേശത്തോടെ കൂടിയാണ് സിജു സാർ ഇന്നത്തെ ക്ലാസ് അവസാനിപ്പിച്ചത്.


അൽ ഫാത്തിമ ഷാജഹാൻ (എസ് പി സി സീനിയർ കേഡറ്റ് , കോട്ടൺ ഹിൽ സ്ക്കൂൾ)

 

Wednesday, August 19, 2020

Report on 'Determined Dreamer', a Program Conducted by SPC.

 


 
*Report on padavukal programme held on 17 Aug 2020*
   The seventh class under padavukal programme was held on 17th August 2020 . The programme witnessed the presence of IGP Vijayan IPS, Mohammed Shafi, Siju(ASNO) and an high-flier personality Gokul.S along with his two intimate friends- Siddharth and Arundhathi.

   Shafi Sir gave a brief introduction about Gokul, his educational qualifications and achievements. Vijayan Sir congratulated Gokul for his remarkable achievement. His Attitude towards life and positivity was also appreciated. Vijayan Sir also told us about the unique subject that Gokul did research on- "How climate change Influences Literature".

   Gokul, who suffered from Visual impairment from birth, believed in integrated schooling. He completed his plus two in a CBSE school and went to Mar ivanious collage. He participated in several debates, speeches and quiz which helped him in achieving his goal- Civil service. 


   Siddharth and Gokul were intimate friends. Siddharth was his partner in many quiz and debate and in life journey too. They rose together and Siddharth was Gokul' s scribe for several competitive exams like NET and University entrance exam.
Arundhathi was Gokul' s scribe for civil service mains. She also tells us her experience as his scribe for mains- and about the importance of Time management and structural planning.

   Gokul was inspired from the dynamic service of civil servants during 2018 floods. They could shape public opinion beautifully. He, too, was confident that if he was to think and act, he could bring a change in the society. His disability did not matter him in the least. He wanted to consider himself in the midst of everyone. A personality is not characterized by his/her disability, it is how they overlook the disability that matters.
   He actively took part in many competitions and debate. Studies and participating in co-curricular activities were complementary for him. He also tells us that our victory is not determined by our past, but our present and future actions. We should not think in an ethical perspective- we should be ready to accept our failures and thrive to find solution for those.

   Gokul followed e-books for his preparation. Arundhathi also stresses on how focused Gokul was- his answers had clear-cut clarity. His goal was set and idea definite. His supportive Parents had a great role in his big achievement. 
   As school students,we should try to develop our leadership skills and SPC is the first step. We should work with NGO' s and should cultivate habits like reading newspapers. But it is equally important to live our life admits all this.

   Siju sir concluded by saying that we should never give up and should try to understand the real values of life. The class was interesting. We also had a interactive session with Gokul Sir the next day which was a pleasant experience.

Prepared by 
Salma S(Senior Cadet, GGHSS Cotton Hill)

Activities as part of Farmers' Day Observation.

 

 

Tuesday, August 18, 2020

Meet the Toppers 2020.





 
Through the program called 'Meet the Toppers' organized by the Blog Commmittee we got the opportunity to interact with three of our seniors, two of whom secured 1200 marks out of 1200 for HSS exam and one who secured 1199. They were the students who had shown best academic performance in the 2019-20 academic year. They were  Ms. Abha A. M, Ms. Niranjana Suresh, and Ms. Anny. S. Varghese. All of them are of the opinion that teachers played an important role in empowering them. They proudly included that teachers had more expectations on their success than themselves. They were not sure about getting 100% mark but they were sure about getting a good mark.
       
Reply of Ms. Abha A. M to our questions. 

             "It's not important that how much time you studied but it's important how much you studied". She said that reading books from outside syllabus helped her to achieve more marks. Her ambition is to become an astrophysicist, getting inspiration from Stephen Hawking and Sunita Williams. She gladly added that children should utilize this time by using online platform effectively.

Reply of  Ms. Niranjana Suresh to our questions. 

               Without leaving a single line, reading the entire book thoroughly was the way she studied. She said that NSS played a vital role for her success. Her ambition is to become an IAS officer. She was inspired by Ms. Vasuki IAS. Niranjana gladly responded that the opportunity she got to interact  with Ms. Vasuki IAS is the most memorable moment in her life. She advised us that we should always be happy and always be positive. She included that students must not forget to utilize this time effectively. 

Reply of Ms. Anny. S. Vaghese to our questions. 

                  The sincerity shown by her parents to their job made her sincere in her studies. She said "the thing you studied should be thorough by reading twice or thrise". She also added that in this disastrous period, students should carry sports with studies. It will increase their physical and mental strength. 
         All of them are happy with their victory. It is undoubted that their words and method of studies will definitely inspire all the students.

                 Prepared by S.L.Poornima, Gowri.C.K.Nair

 

Saturday, August 15, 2020

'Writing, Reading and Creativity' - Talk Series by Literary Club. Talk by K S Ratheesh.







 

The dream project of the literary club of our school has finally come to the stage. A talk series intended to conduct creative conversations with Malayalam writers on the title ‘ Writing, Reading and Creativity” has been on backwork for the last few months. For the first session of the talk series, we had invited Mr. K S Ratheesh sir, who is a well known writer in Malayalam. Because of the pandemic situation, the interaction was on google meet platform.


        On 12 August 2020, by 7 pm K S Ratheesh sir addressed the literature lovers of Cotton Hill. The talk was based on the aspects and relevance of reading, writing and being creative in life. The session started with an introductory talk of Mr. K S Ratheesh. He discussed his views on the topic in a vibrant, intellectual and simple manner for the next 30 minutes. His style of conveyance and simplicity of presentation attracted the audience. Then he responded to the queries of the audience. The Blog Committee members had also asked questions on behalf of the literary club members. The question hour lasted for about 50 minutes and it has been a memorable experience for all the viewers.

     

      The writer loved to share with us his thoughts, experiences, and memories. Above all, he loved to say what writing means to him. The answers from Mr. K S Ratheesh has shaken the aspiring writers as it shared a spectacular view on the art of writing. He also managed to say his opinion on matters of public interest. He explained the possibilities, limitations and adversities awaiting for an aspiring writer. He managed to share his writing strategies too.


      From the beginning itself the talk had turned into a friendly conversation without even the slightest formality. It was the highlight all along. Despite the intellectual inner meanings of his words, we could also find a simple and straight personality who enjoys success and defeat with the same smile. The program had the blessings hands of our Principal, Teachers, SMC members and literature lovers. The programme ended by 8 30, and it remains a golden feather on the hat of our school literature club.

    

       Congratulations to all the active hands behind this wonderful event.

Independence Day Celebrations at School

 






Report on 'Mission Better Tomorrow', An Initiative by Team SPC